പാലക്കാട് റവന്യൂ ജില്ലാ ഗണിതക്വിസ് നവംബര്‍ 17-ന് പാലക്കാട് ബിഗ് ബസാര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. രാവിലെ പത്തരമണിക്ക് എല്‍ പി വിഭാഗത്തിനും 11.30ന് UP വിഭാഗത്തിനുമായിരിക്കും മല്‍സരം. ഹൈസ്കൂള്‍ വിഭാഗത്തിന് ഉച്ചക്ക് ഒന്നരക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തിനു് രണ്ടര മണിക്കുമാണ് മല്‍സരം. സബ്‌ജില്ലാ തല മല്‍സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് റവന്യൂ ജില്ലാ മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്

Friday, 16 October 2015

വിക്രം അംബാലാൽ സാരാഭായി

വിക്രം അംബാലാൽ സാരാഭായി
Salman Faris's photo. ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവാണ് വിക്രം സാരാഭായ്.
അഹമ്മദാബാദിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1919-ഓഗസ്റ്റ് 12ല്‍ ആയിരുന്നു വിക്രം അംബാലാല്‍ സാരാഭായിയുടെ ജനനം. ഒരു സ്വകാര്യ സ്കൂളിലായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭാസത്തിന്‍റെ തുടക്കം.
മാതാപിതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ നല്കിയ വിദ്യാഭ്യാസം വിക്രം സാരാഭായിയിലെ പ്രതിഭയെ ഉണര്‍ത്തുകയും, ശാസ്ത്രകൗതുകം വളര്‍ത്തുകയും ചെയ്തു.

Monday, 10 August 2015

സബ്‌ജില്ലാ തല സയന്‍സ് സെമിനാര്‍

സബ്‌ജില്ലാ തല സയന്‍സ് സെമിനാര്‍ (ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്) വിവിധസബ്‌ജില്ലകളില്‍ നടക്കുന്ന. ജില്ലാതലമല്‍സരം:ആഗസ്ത് 19-ന് GVGHSS പത്തിരിപ്പാലയില്‍
ഈ വര്‍ഷത്തെ വിഷയം :- 
HARNESSING LIGHT ; POSSIBILITIES& DIFFICULTIES"
(പ്രകാശത്തിന്റെ കരുതലോടെയുള്ള ഉപയോഗം:സാധ്യതകളും വെല്ലുവിളികളും)

Monday, 29 June 2015

HEADTEACHER'S BLOG: FOCUS

HEADTEACHER'S BLOG: FOCUS: POSTS on TAX   Guidelines to DOWNLOAD FORM16          Preparation of TDS RETURN in RPU 4.3      INCOME TAX 2014-15    ANTICIPATORY IN...

Monday, 20 April 2015

Name:M N K M H S S Chittilamchery
RegNo:347375 (A+ A+ A  A+ A+ A+ A+ A+ B  A+)
RegNo:347376 (A  B+ B  A+ B  C  B  B  C  B )
RegNo:347377 (C+ A  D+ B+ D+ D+ C  C  C  B )
RegNo:347378 (C+ A  D+ A+ D+ C  C  C+ C  B+)
RegNo:347379 (B  A+ C+ A  C  C  C  C+ C  A )
RegNo:347380 (C+ A+ C  B  C  D+ C  C  C  B+)
RegNo:347381 (A+ A+ B  A  B  C+ B+ B+ C+ B )
RegNo:347382 (C+ A  C+ B+ C  D+ C  C  D+ B )
RegNo:347383 (A+ A+ B  A  B+ B+ B  B+ C+ B+)
RegNo:347384 (A+ A+ B  A+ B  B  A  B+ C+ B+)
RegNo:347385 (B  A+ C  B  C  D+ C  C  D+ B )
RegNo:347386 (B  B  C+ A  C  C  C  C  C  B+)

ഇവർ സമ്പൂർണ്ണ എ പ്ലസ് വിജയികൾSaturday, 24 January 2015

SSLC MODEL EXAM TIME TABLE


SSLC 2014-15 MODEL EXAM TIME TABLE
10/02/15 10.00-11.45 MALAYALAM PAPER1,ARABIC, SANSKRIT
10/02/15 1.45-3.30 MALAYALAM2
11/02/15 10.00-12.45 ENGLISH
11/02/15 1.45-3.30 HINDI
12/02/15 10.00-12.45 SOCIAL SCIENCE
12/02/15 1.45-3.30 PHYSICS
13/02/15 10.00-11.45 CHEMISTRY
13/02/15 1.45-3.30 BIOLOGY
16/02/15 9.30-12.15 MATHEMATICS